മധ്യവേനലവധിക്ക് ശേഷം സ്കൂളുകൾ നാളെ തുറക്കും. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
byDev—0
മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും. ആലപ്പുഴ കലവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം നടക്കുന്നത്. രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.
Post a Comment