നീറ്റ് പി.ജി എന്‍ട്രന്‍സ് പരീക്ഷ മാറ്റിവച്ചു.

നീറ്റ് പി.ജി എന്‍ട്രന്‍സ് പരീക്ഷ മാറ്റിവച്ചു. ഈ മാസം 15-ന്  നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നീറ്റ് പിജി പരീക്ഷ ഒറ്റ ഷിഫ്റ്റില്‍ നടത്തണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനായി കൂടുതല്‍ പരീക്ഷാ കേന്ദ്രങ്ങള്‍  സജ്ജമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

Post a Comment

Previous Post Next Post