ജലാശയങ്ങളിൽ വീണുള്ള അപകടങ്ങൾ തടയുന്നതിന് കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. കൊല്ലം ജില്ലാ അക്വാട്ടിക്ക് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാതല ജൂനിയർ, സബ് ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിലെ സ്വിമ്മിംഗ് പൂളിന്റെ നിർമാണം പുനരാരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
Post a Comment