അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൈലാസ് മാനസ സരോവർ യാത്ര ഇന്നു പുനരാരംഭിക്കും.

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൈലാസ്  മാനസ സരോവർ യാത്ര ഇന്നു പുനരാരംഭിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് 2020 ൽ തീർത്ഥാടനം നിർത്തിവച്ചിരുന്നു. ഈ വർഷം, സിക്കിമിലെ നാധൂല ചുരം, ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരം എന്നിവ വഴിയാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.


Post a Comment

Previous Post Next Post