സംസ്ഥാനത്ത് ബലിപെരുന്നാൾ നാളെ; ആഘോഷത്തിനുള്ള ഒരുക്കങ്ങളുമായി വിശ്വാസികൾ.

സംസ്ഥാനത്ത് ബലിപെരുന്നാൾ നാളെ ആഘോഷിക്കും. ഇന്ന് നിശ്ചയിച്ചിരുന്ന പൊതു അവധി നാളത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. സംസ്ഥാനത്തെ കേന്ദ്രജീവനക്കാരുടെ ബക്രീദ് അവധിയും നാളത്തേയ്ക്ക് മാറ്റി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയാണ്. ബലിപെരുന്നാൾ ആഘോഷിക്കുന്നതിനുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ.

Post a Comment

Previous Post Next Post