ഇന്ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം. മയക്കു മരുന്നിനു അടിമപ്പെടാത്ത ഒരു അന്താരാഷ്ട്ര സമൂഹം എന്നത് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനാണ് ദിനാചരണം. രാജ്യത്തുടനീളം ഇതോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കും. ന്യൂഡൽഹിയിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്ര സഹമന്ത്രി ബി.എൽ വർമ്മ മുഖ്യാതിഥിയാകും.
Post a Comment