റാഗിംഗ് വിരുദ്ധ ചട്ടങ്ങൾ പാലിക്കാത്തതിന് രാജ്യത്തുടനീളമുള്ള 89 സ്ഥാപനങ്ങൾക്ക് യുജിസി നോട്ടീസ്. 2009-ലെ റാഗിംഗ് സംബന്ധിച്ച യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച്, യുജിസിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ സ്ഥാപനങ്ങളും വിദ്യാർത്ഥികളിൽ നിന്ന് സമ്മതപത്രവും റാഗിങ്ങ് വിരുദ്ധ പ്രസ്താവനയും സമർപ്പിക്കണം. ഇതില്‍ വീഴ്ച വരുത്തിയ നാല് ഐഐടികൾ, മൂന്ന് ഐഐഎമ്മുകൾ, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് നോട്ടീസ് .
Post a Comment