സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അർധരാത്രി നിലവില്‍ വരും. ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമാണ് നിരോധനം. തീരക്കടലിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്തുന്നതിന് തടസ്സമില്ല. ട്രോളിങ് നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷൻ വിതരണം ഉറപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാന് അറിയിച്ചു.
Post a Comment