ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻശു ശുക്ല ഉൾപ്പെട്ട ആക്സിയം-4 ദൗത്യം ഇന്ന് ഉച്ചകഴിഞ്ഞ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. വൈകുന്നേരം 4.30 ന് ഡോക്കിങ് നടക്കുമെന്ന് ISRO അറിയിച്ചു.
അത്ഭുതകരമായ യാത്രയാണെന്ന് ഇന്നലെ ബഹിരാകാശത്തേക്ക് കുതിച്ച് മിനിറ്റുകൾക്കുള്ളിൽ, നൽകിയ സന്ദേശത്തിൽ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻശു ശുക്ല പറഞ്ഞു.ഡോക്കിങ് വിജയകരമായി പൂർത്തിയാക്കിയാൽ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനാകും ശുഭാൻശു.
Post a Comment