സംസ്ഥാനത്ത് ലഹരി വിരുദ്ധ ക്യാമ്പയിന്‍ കൂടുതൽ ശക്തമാക്കാൻ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍.അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് ക്യാമ്പയിന്‍റെ സംസ്ഥാന തല ഉദ്ഘാടനം നടക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജനുവരി 30 വരെ നീളുന്ന ക്യാമ്പയിനിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി മുക്ത പരിപാടികള്‍ ശക്തമാക്കും. റസിഡന്‍സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ എന്‍റെ കുടുംബം ലഹരി മുക്ത കുടുംബം പരിപാടിക്ക് തുടക്കമിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post a Comment