സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 2025-26 അധ്യായന വർഷത്തെ കുട്ടികളുടെ കണക്കെടുപ്പ് നാളെ.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 2025-26  അധ്യായന വർഷത്തെ കുട്ടികളുടെ കണക്കെടുപ്പ് നാളെ. നാളെ വൈകുന്നേരം 5 മണി വരെ വിദ്യാര്‍ത്ഥികളുടെ എണ്ണം ശേഖരിക്കും എന്ന് വിദ്യാഭ്യാസ മന്ത്രി വി . ശിവൻ കുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

അതിനു ശേഷം ഉണ്ടാകുന്ന കണക്കുകൾ നിർണയത്തിന്  അനുവദിക്കില്ല. കണക്കെടുപ്പിൽ എന്തെങ്കിലും അപാകത സംഭവിച്ചാൽ ഉത്തരവാദിത്വം പ്രധാനാധ്യാപകനായിരിക്കും എന്നും മന്ത്രി വ്യക്തമാക്കി. 

Post a Comment

Previous Post Next Post