വനിത ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം ഇന്ന് ഇംഗ്ലണ്ടിനെ നേരിടും.

വനിത ട്വന്റി-ട്വന്റി ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. രാത്രി ഏഴുമുതലാണ് മത്സരം. അഞ്ചു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഹര്‍മന്‍പ്രീത് കൗര്‍ ആണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. 

Post a Comment

Previous Post Next Post