മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കും; ജലനിരപ്പ് 136 അടി കവിഞ്ഞു; പെരിയാറിൻ്റെ ഇരുകരകളിലും ഉള്ളവർക്ക് ജാഗ്രതാ നിർദ്ദേശം.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 .10 അടിയായി. പെരിയാറിൻ്റെ ഇരുകരകളിലും ഉള്ളവർക്ക് ജാഗ്രതാ നിർദ്ദേശം. ജലനിരപ്പ് നിയന്ത്രിച്ച് നിർത്താനായി ഇന്ന് രാവിലെ മുതൽ ഡാം തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുമെന്ന് തമിഴ്നാട് നേരത്തെ അറിയിച്ചിരുന്നു.


Post a Comment

Previous Post Next Post