വീണ്ടും തെരുവുനായ ആക്രമണം : 11 പേർക്ക് കൂടി കടിയേറ്റു.
byNews Desk—0
കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവുനായ ആക്രമണം. 11 പേർക്ക് കൂടി തെരുവ് നായയുടെ കടിയേറ്റു. ഇന്ന് രാവിലെയാണ് ഇവർക്ക് കടിയേറ്റത്. ഇന്നലെ നഗരത്തിൽ 56 പേരെ തെരുവുനായ ആക്രമിച്ചിരുന്നു. ആക്രമിച്ച നായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.
Post a Comment