പൂരത്തിനൊരുങ്ങി തൃശ്ശൂർ ; സാംപിൾ വെടിക്കെട്ട് നാളെ.

മെയ്‌ ആറിന് നടക്കുന്ന തൃശ്ശൂര്‍ പൂരത്തിനു മുന്നോടിയായിട്ടുള്ള ശബ്ദ,വർണ ആഘോഷമായ സാംപിൾ വെടിക്കെട്ട് നാളെ രാത്രി 7ന് മണിക്ക്  ആരംഭിക്കും.  ആദ്യം തിരുവമ്പാടിയും തുടർന്ന്  പാറമേക്കാവും വെടിക്കെട്ട് വിസ്മയത്തിനു തിരികൊളുത്തും.

Post a Comment

Previous Post Next Post