ത്രിവേണി മെഗാ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് കോഴിക്കോട് മുതലക്കുളത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കാന്‍ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകളുമായി കണ്‍സ്യൂമര്‍ഫെഡ്. ത്രിവേണി മെഗാ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് കോഴിക്കോട് മുതലക്കുളത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മെഗാ ത്രിവേണി സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റിന് പുറമേ എല്ലാ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലും സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്.


Post a Comment

Previous Post Next Post