കേരളത്തിലും വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത.

കേരളത്തിലും വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത. അടുത്ത രണ്ടു മൂന്നു ദിവസങ്ങളിൽ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് ജാഗ്രത നൽകിയിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് മഞ്ഞ ജാഗ്രതയാണ്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളില്‍  നിന്ന് ഈ മാസം 24 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. 

Post a Comment

Previous Post Next Post