തപാൽ ബാലറ്റ് വിവാദം; ജി സുധാകരനെതിരെ ആലപ്പുഴ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.
byDev—0
തപാൽ ബാലറ്റ് വിവാദം; ജി സുധാകരനെതിരെ ആലപ്പുഴ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. വിഷയം ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. കേസിന്റെ പുരോഗതി യഥാസമയം അറിയിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകി
Post a Comment