കുടുംബശ്രീ പന്ത്രണ്ടാമത് ദേശീയ സരസ് മേള നാളെ കോഴിക്കോട് സമാപിക്കും. 250ഓളം വിപണന സ്റ്റാളുകളും 46ലധികം രുചിവൈവിധ്യം വിളമ്പുന്ന ഫുഡ് കോര്‍ട്ടുകളുമാണ് സരസ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച 'എന്റെ കേരളം' പ്രദര്‍ശന-വിപണന മേള ഇന്ന് സമാപിക്കും.
Post a Comment