ഐപിഎല്‍ ക്രിക്കറ്റില്‍, ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് ആറ് വിക്കറ്റിന് പരാജയപ്പെട്ട് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പ്ലേഓഫില്‍നിന്ന് പുറത്തായി.
Post a Comment