സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.
byDev—0
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളില്‍ ഇന്ന് മഞ്ഞ ജാഗ്രത. കേരളതീരത്ത് വിവിധയിടങ്ങളില്‍ നാളെ രാത്രി വരെ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത.
Post a Comment