ഐപിഎൽ ക്രിക്കറ്റ് എലിമിനേറ്റർ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.

ഐപിഎൽ ക്രിക്കറ്റ് എലിമിനേറ്റർ മത്സരത്തിൽ ഇന്ന്  മുംബൈ ഇന്ത്യൻസ് - ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ഇന്നലെ നടന്ന ആദ്യ ക്വാളിഫയറിൽ പഞ്ചാബ് കിംഗ്‌സിനെ പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫൈനലിൽ പ്രവേശിച്ചു.എലിമിനേറ്ററിൽ വിജയിക്കുന്ന ടീം ഞായറാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് കിംഗ്സിനെ നേരിടും. ജൂൺ 3 നാണ് ഫൈനൽ.


Post a Comment

Previous Post Next Post