ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും.

ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകുന്നേരം നാലിന് തുറക്കും.  നാളെ പൂജകളൊന്നും തന്നെ ഉണ്ടായിരിക്കില്ല. 19-നാണ് പൂജകൾ പൂർത്തിയാക്കി നടയടയ്ക്കുക. രാഷ്ട്രപതിയുടെ സന്ദർശനം ഒഴിവാക്കിയതിനാൽ 18നും 19നും തീർഥാടകർക്ക്  വെർച്വൽ ക്യു ബുക്കിങ് അനുവദിച്ചിട്ടുണ്ട്. 

Post a Comment

Previous Post Next Post