സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാനത്തെ നിര്‍മ്മാണം പൂര്‍ത്തിയായ 51 റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഓണ്‍ലൈനായി നിര്‍വഹിക്കും.
തിരുവനന്തപുരത്തെ 12 റോഡുകൾ ഉള്‍പ്പെടെയുളളവയാണ് ഇന്ന് നാടിന് സമര്‍പ്പിക്കുന്നത്. വൈകുന്നേരം തിരുവനന്തപുരം മാനവീയം വീഥിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി. എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും.
Post a Comment