കേന്ദ്ര സർക്കാർ ഭവന പദ്ധതികളിൽ ഭിന്നശേഷിക്കാർക്ക് 4% സംവരണം ഏർപ്പെടുത്തി. ഭിന്നശേഷിക്കാർക്ക് പൊതുസേവനങ്ങളുടെ ലഭ്യത, സ്ഥാനം, തുല്യത എന്നിവ ഉറപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര ഭവനനഗരകാര്യവകുപ്പ് മന്ത്രി മനോഹർ ലാൽ ഘട്ടറാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
Post a Comment