പാകിസ്ഥാനില്‍ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ 14 പാക് സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി.

പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ 14 പാക് സൈനികർ കൊല്ലപ്പെട്ടു. ബോലൻ ജില്ലയിൽ സൈനിക വാഹന വ്യൂഹത്തിന് നേരേയുണ്ടായ ഐഇഡി ആക്രമണത്തില്‍ രണ്ട് കമാൻഡർമാർ ഉൾ‌പ്പെടെ 12 പാക് സൈനികരാണ് കൊല്ലപ്പെട്ടത്. കെച്ച് ജില്ലയിലും സമാനമായ ആക്രമണമാണുണ്ടായി. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 

Post a Comment

Previous Post Next Post