ഏപ്രിൽ മാസത്തെ കോഴിക്കോട് നിന്നുള്ള KSRTC ബജറ്റ് ടൂറിസത്തിൻ്റെ ഭാഗമായുള്ള ട്രിപ്പുകളുടെ വിവരങ്ങളും തീയതികളും:
1. നെല്ലിയാമ്പതി : - ഏപ്രിൽ 13 , 20, 27 തീയ്യതികളിൽ.
2. നിലമ്പൂർ : - ഏപ്രിൽ 27.
3. ഗവി -അടവി - പരുന്തൻപാറ :-ഏപ്രിൽ 8, 17 , 29 തീയ്യതികളിൽ.
4. മലക്കപ്പാറ :- ഏപ്രിൽ 10, 24 തീയ്യതികളിൽ.
5. അതിരപ്പള്ളി - മൂന്നാർ :- ഏപ്രിൽ 12, 19, 26 തീയതികളിൽ.
6. കണ്ണൂർ :- ഏപ്രിൽ 13, 27 തീയതികളിൽ.
7. ഇലവീഴാപൂഞ്ചിറ - ഇല്ലിക്കൽ കല്ല് :- ഏപ്രിൽ 15, 27 തീയ്യതികളിൽ.
8. വാഗമൺ - മാംഗോ മെഡോസ് : - ഏപ്രിൽ 17.
8. വയനാട് - ഏപ്രിൽ 20.
9. സൈലൻ്റ് വാലി : - ഏപ്രിൽ 25.
10. നെഫർറ്റിറ്റി കൂയിസ് (കപ്പൽ) :- ഏപ്രിൽ 26.
11. House Boat - ആലപ്പുഴ :- ഏപ്രിൽ 29.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാം -
Contact/ WhatsApp No: 9946068832/ 9544477954
Post a Comment