ജമ്മു കശ്മീരിലെ ഭീകരാക്രമണ പശ്ചാത്തലത്തില്‍ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെത്തി. ഡല്‍ഹി വിമാനത്താവളത്തിൽ എത്തിയ ഉടനെ പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി
അതേസമയം, ചുരുങ്ങിയ വേളയിലും ഇന്ത്യ-സൗദി ബന്ധം മെച്ചപ്പെടുത്തുന്നതിന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സഹായകമായി.
സൗദി കിരീടവകാശിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നു എന്നും കശ്മീര്‍ ഭീകരാക്രമണത്തെ ഇരു നേതാക്കളും അപലപിച്ചതായും സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ സുഹേല്‍ അജാസ് ഖാന്‍ പറഞ്ഞു.
Post a Comment