സുപ്രീം കോടതിയുടെ 52 മത് ചീഫ് ജസ്റ്റിസായി, ജസ്റ്റിസ് ബി.ആര്‍ ഗവായിയെ നിയമിച്ചു.
byDev—0
സുപ്രീം കോടതിയുടെ 52 മത് ചീഫ് ജസ്റ്റിസായി, ജസ്റ്റിസ് ബി.ആര്‍ ഗവായിയെ രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. അടുത്ത മാസം 14 മുതല്‍ നിയമനം പ്രാബല്യത്തില്‍ വരും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അടുത്ത മാസം 13-ന് വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം.
Post a Comment