വയനാട് പരൂര്‍കുന്ന് പുനരധിവാസ മേഖലയിലെ 123 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് പുതിയ വീടൊരുങ്ങി; താക്കോല്‍ കൈമാറ്റം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും.
byDev—0
വയനാട് പരൂര്‍കുന്ന് പുനരധിവാസ മേഖലയിലെ ഭൂരഹിതരായ 123 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കായി നിര്‍മ്മിച്ച വീടിന്‍റെ താക്കോല്‍ കൈമാറ്റം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സര്‍ക്കാറിന്‍റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ചടങ്ങ്.
Post a Comment