എസ് എസ് എല്‍ സി, പ്ലസ് ടു തലങ്ങളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലനം പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് പി എസ് സി വഴിയുള്ള യുണിഫോം സർവ്വീസുകളിലെ നിയമനത്തിന് വെയിറ്റേജ് അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സംവിധാനം വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കും. മുനമ്പം കമ്മീഷൻ്റെ കാലാവധി മൂന്ന് മാസത്തേക്ക് ദീർഘിപ്പിച്ച് നൽകാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.
Post a Comment