മാതൃഭാഷയുടെ സംരക്ഷണം ലക്ഷ്യമിട്ട് ഇന്ന് ലോക മാതൃഭാഷ ദിനം.
byDev—0
ഇന്ന് ലോക മാതൃഭാഷാ ദിനം. ലോകമെമ്പാടുമുള്ള മാതൃഭാഷകളുടെ പ്രാധാന്യം, സംരക്ഷണം, പ്രോത്സാഹനം എന്നിവ ലക്ഷ്യമിട്ട് 2000 മുതലാണ് ലോക മാതൃഭാഷ ദിനം ആചരിച്ച് തുടങ്ങിയത്. 'അന്താരാഷ്ട്ര മാതൃഭാഷ ദിനത്തിന്‍റെ രജത ജൂബിലി ആഘോഷം" എന്നതാണ് ഈ വർഷത്തെ പ്രമേയം.
Post a Comment