ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ നാളെ പാകിസ്ഥാനെ നേരിടും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ബംഗ്ലാദേശിനെ കഴിഞ്ഞ മത്സരത്തിൽ ആറു വിക്കറ്റിന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം നാളെ കളത്തിലിറങ്ങുന്നത്. ഇപ്പോള്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയ്ക്ക് 352 റണ്‍ വിജയലക്ഷ്യമാണുള്ളത്.
Post a Comment