കണ്ണൂർ ആറളത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹം പോസ്റ്റ്മോർട്ടതിനു ശേഷം ഇന്ന് വൈകുന്നേരം സംസ്കരിക്കും . അതിനിടെ, ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കണ്ണൂർ കലക്ടറേറ്റിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള യോഗം പുരോഗമിക്കുന്നു.
Post a Comment