പോസ്റ്റോഫീസുകളെ ആധുനികവത്ക്കരിക്കും.

പോസ്റ്റോഫീസുകളെ ആധുനികവത്ക്കരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ് ബാങ്കുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തും.  ഗ്രാമീണ മേഖലകളുടെ പുരോഗതിയാണ് ലക്ഷ്യം. ഗ്ലോബൽ മാനുഫാക്‌ച്ചറിംഗ് ഹബ്ബ് ആയി ഇന്ത്യയെ മാറ്റിയത് ചെറുകിട വ്യവസായങ്ങളാണെന്നും ധനമന്ത്രി പറഞ്ഞു. മത്സ്യ ബന്ധന മേഖലയുടെ സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്തും. ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ദീപുകളെ ഇതിൻ്റെ ഭാഗമാക്കും. ഐഐടികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കും.

Post a Comment

Previous Post Next Post