ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ- പാകിസ്ഥാന്‍ ആവേശപ്പോരാട്ടം. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30-നാണ് മത്സരം. ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയതിന്‍റെ ആത്മവിശ്വാസ ത്തിലാണ് ടീം ഇന്ത്യ കളത്തിലിറങ്ങുന്നത്. ഇന്ന് ജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി ബര്‍ത്ത് ഏറെക്കുറെ ഉറപ്പാക്കാം.
അതേസമയം, ന്യൂസിലൻഡിനോട് പരാജയപ്പെട്ട പാകിസ്ഥാന് ഇന്നത്തെ മത്സരവും വിജയിച്ചില്ലെങ്കില്‍ പുറത്തേക്കുള്ള വഴി തെളിയും. അതിനിടെ ഇന്നലെ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഓസ്ട്രേലിയ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.
Post a Comment