ഐ എസ് എല്‍ ഫുട്ബോളില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്- ഹൈദരാബാദ് പോരാട്ടം.
byDev—0
ഐ എസ് എല്‍ ഫുട്ബോളില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഹൈദരാബാദിനെ നേരിടും. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം. പോയിന്റ് പട്ടികയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആറാമതും ഹൈദരാബാദ് 12-ാം സ്ഥാനത്തുമാണ്.
Post a Comment