HomeNational ഐ എസ് എൽ ഫുട്ബാളിൽ ഇന്ന് ചെന്നൈയിൻ എഫ്‌സി ഒഡീഷയെ നേരിടും. byDev —January 09, 2025 0 ഐ എസ് എൽ ഫുട്ബാളിൽ ഇന്ന് ചെന്നൈയിൻ എഫ്‌സി ഒഡീഷയെ നേരിടും. രാത്രി 7.30-ന് ചെന്നൈയിലാണ് മത്സരം. പോയിന്റ് പട്ടികയിൽ നിലവിൽ, ഒഡീഷ ഏഴാം സ്ഥാനത്തും ചെന്നൈയിൻ പത്താം സ്ഥാനത്തുമാണ്.
Post a Comment