ബോളിവുഡ് താരം സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിൽ മുംബൈ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി ഇയാളെ ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. സെയ്ഫ് അലി ഖാൻ സുഖം പ്രാപിച്ചുവരികയാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റിയെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
Post a Comment