ഐഎസ്എല്‍ ഫുട്‌ബോളില്‍ ഇന്ന് രണ്ടു മത്സരങ്ങൾ. ഹൈദരാബാദിൽ വൈകിട്ട് 5 നു നടക്കുന്ന മത്സരത്തിൽ ഹൈദരാബാദ് എഫ് സി - ബംഗുളൂരുവിനെ നേരിടും.ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് -നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെയും നേരിടും.രാത്രി 7 .30 നു കൊച്ചിയിലാണ് മത്സരം.
Post a Comment