കോവിഡ് മഹാമാരിക്ക് അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ചൈനയില്‍ പുതിയ വൈറസ് പടരുന്നതായി റിപ്പോര്‍ട്ട്. ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് എന്ന എച്ച്.എം.പി വൈറസ് പടരുന്നതായാണ് റിപ്പോര്‍ട്ട്. നിരവധി പേരില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ പടരുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സ്ഥിതിഗതി ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
Post a Comment