കേരള സ്കൂള്‍ കലോത്സവം മൂന്നാം ദിവസത്തിലേക്ക്. കണ്ണൂര്‍ ജില്ല മുന്നില്‍. 25 വേദികളിലായി ഇന്ന് 60 മത്സരയിനങ്ങള്‍.

­63-ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ  മൂന്നാം ദിനമായ ഇന്ന് 25 വേദികളിലായി 60-ഓളം ഇനങ്ങൾ  ഇന്ന് അരങ്ങേറും.118 മത്സരങ്ങൾ പൂർത്തിയായപ്പോൾ കണ്ണൂർ ആണ് മുന്നിൽ ; തൃശൂർ രണ്ടാമതും കോഴിക്കോട് മൂന്നാമതുമാണ്. സ്കൂളുകളിൽ 65 പോയിന്‍റുമായി തിരുവനന്തപുരം കാർമ്മൽ ഹയർ സെക്കന്‍ഡറി സ്കൂളാണ് ഒന്നാമത്.


Post a Comment

Previous Post Next Post