നടുവിലയിൽ ഗോവിന്ദൻകുട്ടി അന്തരിച്ചു.

വാകയാട് നടുവിലയിൽ ഗോവിന്ദൻകുട്ടി (64) അന്തരിച്ചു. സംസ്കാരം തിങ്കൾ രാവിലെ 10 മണി വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ദാക്ഷായണി.
മക്കൾ: ദിവ്യ, ദിപീഷ് (ഇന്ത്യൻ ആർമി ഡൽഹി) മരുമക്കൾ: രാഗേഷ് (ഫെഡറൽ ബാങ്ക് ഉള്ള്യേരി ) നീതു (പേരാമ്പ്ര) സഹോദരങ്ങൾ: എൻ ദാമോദരൻ (സിപിഐ എം പതിനൊന്നുകണ്ടി വെസ്റ്റ് ബ്രാഞ്ച് അംഗം) ബാലകൃഷ്ണൻ, ബാബു , പരേതനായ അച്ചുതൻ നായർ.

Post a Comment

Previous Post Next Post