കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം.

കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. 'പിങ്ഗള കേശി' എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. ആകെ 24 ഭാഷകളിൽ 21 എണ്ണത്തിലേക്കുള്ള പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. 


Post a Comment

Previous Post Next Post