നന്മണ്ട: നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രൻ പൂക്കിണാറമ്പത്തിൻ്റെ ഭാര്യ മാതാവും പുതിയോട്ടിൽ മാധവൻ നായരുടെ ഭാര്യ പുതിയോട്ടിൽ രാധാമ്മ 72 വയസ്സ് അന്തരിച്ചു മക്കൾ: അജിത്ത് കുമാർ, ജിജി മരുമക്കൾ: ബിന്ദു കൊളത്തൂർ. ചന്ദ്രൻ തിരുവോട്. ശവസംസ്ക്കാരം: ഉച്ചക്ക് 12 മണിക്ക് വീട്ട് വളപ്പിൽ
Post a Comment