തിരുവോട് എടത്തിൽ ശ്രീ കുന്ദമംഗലം ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ കാർത്തിക മഹോത്സവം അമ്പല കമ്മിറ്റിയുടെയും ക്ഷേത്രം മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു പാറക്കാമ്പത്ത് ദിവാകരൻ നായർ മോഹനൻ പെരേച്ചി ബാലകൃഷ്ണൻ നായർ വടക്കേടത്ത് ഭാസ്കരൻ കെ കെ ഉഷ പൊന്നഞ്ചേരി ലീല ടീച്ചർ ബാലൻ നമ്പ്യാർ റിലേഷ് കുമാർ എന്നിവർ നേതൃത്വം നൽകി
Post a Comment