തിരുവമ്പാടിയിലെ വ്യാപാരിയായ സന മൊബൈൽ ഉടമ യൂസഫും ഭാര്യ ഫൗസിയയുംതിരുവമ്പാടിയിൽ നിന്ന് നേപ്പളിലേക്കുള്ള ബുള്ളറ്റ് യാത്രക്ക് Kvve s യൂണിറ്റ് പ്രസിഡണ്ട് ജിജി കെ തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. യാത്രയെ ഏറെ സ്നേ ഹിക്കുന്ന യൂസഫും കുടുംബവും ഇതിന് മുമ്പ് കാശ്മീരിലേക്കും ബുള്ളറ്റിൽ യാത്ര ചെയ്ത് തിരിച്ചു വന്നിരുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് അയൽരാജ്യമായ നേപ്പാളിലേക്ക്എകദേശം 40-45 ദിവസം കൊണ്ട് പോയി വരാമെന്നാണ് ഇവർ ഉദ്ധേശിക്കു ന്നത്. തിരുവമ്പാടിയിലെ വ്യാപാരികൾ യാത്രാആശംസകൾ നൽകി.
Post a Comment