പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി നാളെ. ഏകാദശിക്കായുള്ള മുന്നൊരുക്കങ്ങള്‍ ക്ഷേത്രത്തില്‍ പൂര്‍ത്തിയായി.

പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി നാളെ. ഏകാദശിക്കായുള്ള മുന്നൊരുക്കങ്ങള്‍ ക്ഷേത്രത്തില്‍ പൂര്‍ത്തിയായി.   ചാവക്കാട് താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇതോടനുബന്ധിച്ച് ജില്ലാകളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു.  മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.  

Post a Comment

Previous Post Next Post