78-മത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനലില്‍ കേരളം നാളെ പശ്ചിമ ബംഗാളിനെ നേരിടും.ഹൈദരാബാദ് സ്റ്റേഡിയത്തില്‍ രാത്രി 7.30-നാണ് മത്സരം. സെമിയിൽ മണിപ്പൂരിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് വീഴ്ത്തിയാണ് കേരളം ഫൈനലിൽ കടന്നത്. 16 തവണ സന്തോഷ് ട്രോഫി ഫൈനലില്‍ എത്തിയിട്ടുള്ള കേരളം ഏഴ് തവണ കിരീടം സ്വന്തമാക്കിയിട്ടുണ്ട്.
Post a Comment