29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെൽ ഉദ്ഘാടനവും ഡെലിഗേറ്റ് പാസ് വിതരണവും മന്ത്രി സജി ചെറിയാൻ തിരുവനന്തപുരത്ത് നിർവഹിച്ചു.
ചലച്ചിത്ര താരങ്ങളായ മഹിമാനമ്പ്യാരും ഷറഫുദ്ദീനും ചേർന്ന് ആദ്യ പാസ്സ് മന്ത്രി സജി ചെറിയാനിൽ നിന്ന് ഏറ്റു വാങ്ങി.
ടാഗോർ തിയേറ്റർ പരിസരത്ത് നടന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ അധ്യക്ഷത വഹിച്ചു.
Post a Comment